അനുബന്ധ വാര്‍ത്തകള്‍
- OTT Premiering Movies: വിജയ് സേതുപതി മുതല്‍ ടൊവിനോ വരെ; വരാനിരിക്കുന്ന ഒ.ടി.ടി. റിലീസുകള്‍
- ഒന്നാം വിവാഹ വാര്‍ഷികം, മൃദുലയ്ക്ക് യുവയുടെ സമ്മാനം! ആഘോഷ ചിത്രങ്ങള്‍
- ഇടവേളയെടുക്കില്ല, ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരും
- ഇത് ചരിത്രം.. മലയാള സിനിമയ്ക്ക് ഒ.ടി.ടിക്കാലം സമ്മാനിച്ച നിര്‍മ്മാതാവ്, സൂഫിയും സുജാതയും രണ്ടാം വാര്‍ഷികത്തില്‍ വിജയ് ബാബു
- ദേഹത്ത് തൻ്റെ ടാറ്റൂ, കട്ട ആരാധികയ്ക്ക് സർപ്രൈസ് വിസിറ്റ് നൽകി വിജയ് ദേവരകൊണ്ട: പൊട്ടിക്കരഞ്ഞ് ആരാധിക
ഈ കുട്ടിയെ ഒറ്റനോട്ടത്തില്‍ മനസ്സിലാകും,മലയാളികളുടെയും പ്രിയതാരം
2022-ല്‍ ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തിരഞ്ഞ ഏഷ്യക്കാരുടെ മിഡ്-ഇയര്‍ റിപ്പോര്‍ട്ട് ഗൂഗിള്‍ ഈയടുത്തായിരുന്നു പുറത്ത് വിട്ടത്. ഏറ്റവുമധികം തിരഞ്ഞ ഏഷ്യന്‍ താരങ്ങളുടെ പട്ടികയില്‍ വിജയ് ആയിരുന്നു മുന്നില്‍.നടന് 'ദളപതി 66' എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈയടുത്ത് ഹൈദരാബാദ് ഷെഡ്യൂള്‍ നടന് പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോഴിതാ നടന്റെ കുട്ടിക്കാല ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
അജിത്തിന്റെയും രജനിയുടെയും കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകന് ശിവ ഉടന്‍ തന്നെ വിജയ്ക്കൊപ്പം ചേരുമെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.