1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Priya warier new photoshoot

Priya varrier New Photoshoot: ചുവപ്പിൽ അതീവ ഗ്ലാമറസായി പ്രിയ വാര്യർ, വൈറലായി ബെഡ് ഫോട്ടോഷൂട്ട്

priya warier
ഒമർലുലുവിൻ്റെ ഒരു അഡാർ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനം വഴി ഇന്ത്യയൊന്നാകെ തരംഗമായി മാറിയ താരമാണ് പ്രിയ വാര്യർ. ഒരൊറ്റ ഗാനരംഗത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധേയയായ താരം മലയാളത്തിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
 
തെലുങ്ക്,ഹിന്ദി ചിത്രങ്ങളിൽ സാന്നിധ്യമറിയിച്ച താരത്തിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചുവന്ന വസ്ത്രത്തിൽ അതീവ ഗ്ലാമറസായി എത്തുന്ന താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പുതിയ ഔട്ട്ഫിറ്റിൽ അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
അടുത്ത ലേഖനം
'ഫോര്‍പ്ലേ പോലെ വളരെ ഇംപോര്‍ട്ടന്റ് ആണ് ആഫ്റ്റര്‍പ്ലേ'; അനൂപ് മേനോന്റെ പത്മ ടീസര്‍ !