8 വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടി ചിത്രത്തിന് രണ്ടാം ഭാഗം, സംവിധായകന്‍ ആഷിഖ് അബു, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ജൂലൈ 2022 (17:18 IST)
2014 പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ഗ്യാങ്സ്റ്റര്‍. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു.

മമ്മൂട്ടിയെ തന്നെ നായകനാക്കി ശ്രമിക്കുക രണ്ടാം ഭാഗം ഒരുക്കുന്ന തയ്യാറെടുപ്പിലാണെന്ന് ആഷിഖ് അബു പറഞ്ഞു.ശ്യാം പുഷ്‌ക്കരന്‍ രചന നിര്‍വഹിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ടോവിനോ തോമസിനെ നായകനാക്കി നാരദന്‍ എന്ന ചിത്രമായിരുന്നു ആഷിഖ് അബു ഒടുവിലായി സംവിധാനം ചെയ്തത്.നീലവെളിച്ചം ഒരുങ്ങുകയാണ്. ടോവിനോ തന്നെയാണ് ആഷിഖ് അബുവിന്റെ ഇത്തവണത്തെയും നായകന്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :