1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. CBI 5 The Brain First day Collection Report

ആദ്യദിനം നിറഞ്ഞാടി സേതുരാമയ്യര്‍; സിബിഐ 5 - ദ ബ്രെയ്ന്‍ കേരളത്തില്‍ നിന്ന് വാരിക്കൂട്ടിയത് നാലര കോടി

CBI 5 The Brain First day Collection Report
മികച്ച ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കി മമ്മൂട്ടിയുടെ സിബിഐ 5 - ദ ബ്രെയ്ന്‍. മേയ് 1 ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം 4 കോടി 53 ലക്ഷം രൂപയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം വാരിക്കൂട്ടിയതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും തിയറ്ററുകളില്‍ വന്‍ ജനത്തിരക്കാണ് സേതുരാമയ്യരെ കാണാന്‍. 
 
About Writer
രേണുക വേണു