മകന്‍ വലുതായി, പിറന്നാളിന് ഇനി ദിവസങ്ങള്‍, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 മെയ് 2022 (08:39 IST)

മകന് ചുറ്റിലുമായി എപ്പോഴും ഗായിക ശ്രേയ ഘോഷാല്‍ ഉണ്ടാകും.ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് കുഞ്ഞിന് നല്‍കിയ പേര്.
അവന്റെ പിറന്നാള്‍ ആഘോഷിക്കാനാരിക്കുകയാണ് കുടുംബം.
മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.
കഴിഞ്ഞവര്‍ഷം അവന്റെ ആദ്യത്തെ ദീപാവലി കുടുംബത്തോടെ ശ്രേയ ആഘോഷിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :