മകനുവേണ്ടി ഗായികയായി നടി മിയ,ലൂക്കയ്ക്ക് അമ്മയുടെ വലിയ സമ്മാനം, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ശനി, 30 ഏപ്രില്‍ 2022 (11:51 IST)
മകനുവേണ്ടി ഗായികയായി നടി മിയ. ലൂക്കയ്ക്ക് അമ്മയുടെ വലിയ സമ്മാനം കൂടിയാണിത്. തന്റെ ശബ്ദത്തില്‍ കുഞ്ഞിന് വേണ്ടി പാടാന്‍ ലഭിച്ച അവസരം മിയ ഉപയോഗിക്കുകയായിരുന്നു. നടിയുടെ അടുത്ത സുഹൃത്തും നടനുമായ ഗോവിന്ദ് പത്മസൂര്യയാണ് ഇതിനുപിന്നില്‍.