അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിനും ദുല്‍ഖറിനും പിന്നില്‍ മമ്മൂട്ടി,മികച്ച ഓപ്പണിംഗ് കിട്ടിയിട്ടും വമ്പന്മാര് വീണു !
- മമ്മൂട്ടി കമ്പനിയുടെ അഞ്ചാംവരവ്, ആദ്യമായി ആക്ഷന്‍ പടം, 70 കോടി ബജറ്റ്,ഭ്രമയുഗം കഴിഞ്ഞാല്‍ ടര്‍ബോ ജോസിന്റെ കാലം !
- ഭ്രമയുഗം പിന്നില്‍! ജനപ്രീതി നേടി 'പ്രേമലു', കളക്ഷന്‍ റിപ്പോര്‍ട്ട്
- 'ഭ്രമയുഗം' ഒ.ടി.ടി-യിൽ എപ്പോൾ? കാത്തിരിപ്പ് നീളും
- മമ്മൂട്ടിയെ പിന്നിലാക്കി ദുല്‍ഖര്‍ ! ഒന്നാമത് ഇപ്പോഴും മോഹന്‍ലാല്‍,ഈ ലിസ്റ്റില്‍ ഇടം നേടി പ്രേമലുവും
Bramayugam: മഞ്ഞുമ്മല്‍ ബോയ്സ് കൂടി എത്തിയതോടെ ഭ്രമയുഗത്തിന്റെ കളക്ഷന്‍ താഴേക്ക്; മമ്മൂട്ടി ചിത്രം ഇതുവരെ നേടിയത്
അതേസമയം കഴിഞ്ഞ 15 ന് തിയറ്ററുകളിലെത്തിയ ഭ്രമയുഗത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 40 കോടി കടന്നു
Bramayugam: ഇന്നലെ റിലീസ് ചെയ്ത ഭ്രമയുഗം കൂടി മികച്ച അഭിപ്രായങ്ങള്‍ നേടിയതോടെ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കളക്ഷന്‍ താഴേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഭ്രമയുഗത്തിന്റെ 38,000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റു പോയത്. മികച്ച അഭിപ്രായങ്ങളോടെ മുന്നോട്ടു പോകുന്ന പ്രേമലുവിന് ഭ്രമയുഗത്തേക്കാള്‍ ബുക്കിങ് ഉണ്ട്. രണ്ടായിരത്തിനു മുകളില്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ പ്രേമലുവിന്റേതായി വിറ്റുപോകുന്നത്. ഭ്രമയുഗത്തിന്റേത് രണ്ടായിരത്തില്‍ താഴെയാണ്. മഞ്ഞുമ്മല്‍ ബോയ്സിന്റെ ഏഴായിരത്തില്‍ അധികം ടിക്കറ്റുകള്‍ മണിക്കൂറില്‍ വിറ്റുപോകുന്നുണ്ട്.
അതേസമയം കഴിഞ്ഞ 15 ന് തിയറ്ററുകളിലെത്തിയ ഭ്രമയുഗത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 40 കോടി കടന്നു. ഈ വാരാന്ത്യം കഴിയുന്നതോടെ ചിത്രം 50 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ. മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ഭ്രമയുഗം ഇന്നുമുതല്‍ തിയറ്ററുകളിലെത്തും.