അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിന്റെ മകളായി ബിഗ് സ്ക്രീനില്‍, ബിഗ് ബോസില്‍ ധന്യ മേരി വര്‍ഗ്ഗീസും
- ഇനി സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍ സുഹൃത്തുക്കള്‍ നോക്കിക്കോളും,സൂരജ് തേലക്കാട്ട് ബിഗ് ബോസില്‍
- പ്രതിഫലം ഉയര്‍ത്തി മോഹന്‍ലാല്‍, ഇത്തവണ ബിഗ് ബോസ് ചെയ്യാന്‍ വാങ്ങുന്നത് കോടികള്‍ ! കഴിഞ്ഞ സീസണില്‍ പ്രതിഫലമായി വാങ്ങിയത് 15 കോടി
- ബിഗ് ബോസ് ടീം വിളിച്ചു, സംവിധായകന് ഒമര്‍ലുലു പോയില്ല, കാരണം ഇതാണ് !
- ബിഗ് ബോസിലേക്ക് ഇല്ലെന്ന് ഒമര്‍ ലുലു; കാരണം ഇതാണ്
ബിഗ് ബോസ് തുടങ്ങുംമുമ്പേ തല്ല് ,സര്‍പ്രൈസ് ടാസ്‌ക്കുകള്‍, വീഡിയോ
ബിഗ് ബോസ് നാലാം സീസണില്‍ 17 മത്സരാര്‍ത്ഥികള്‍ ആണുള്ളത്. ഒരാളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തരായ മറ്റൊരാള്‍. അവര്‍ തമ്മില്‍ പരസ്പരം പരിചയപ്പെട്ട് വരുന്നതിനുമുമ്പേ സര്‍പ്രൈസ് ടാസ്‌ക്കുകള്‍ ബിഗ് ബോസ് നല്‍കിത്തുടങ്ങി. അതിനുള്ള സൂചന പുറത്തുവന്ന പ്രമോ വീഡിയോകള്‍ നല്‍കുന്നു.
ഷോയിലെ ആദ്യ അടിക്കുള്ള സൂചനകളാണ് രണ്ടാമത് പുറത്തുവന്ന പ്രമോ വീഡിയോ നല്‍കുന്നത്.ഈ ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ല എന്ന് നിങ്ങള്‍ കരുതുന്ന മൂന്ന് പേരെ തെരഞ്ഞെടുക്കുക എന്നാണ് നല്‍കിയിരിക്കുന്ന ടാസ്‌ക്ക്. ആര് ആരുടെ പേര് പറയുമെന്ന് വിവരം പുതിയ എപ്പിസോഡില്‍ കാണാം.