1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bigg Boss Malayalam

ബിഗ് ബോസിലെ അവതാരകനായി മോഹന്‍ലാല്‍, അധികമാരും കാണാത്ത ചിത്രങ്ങള്‍ കാണാം

Bigg Boss Bigg Boss Malayalam Asianet Asianet
ബിഗ് ബോസ് നാലാം സീസണ്‍ ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും പ്രേക്ഷകരുടെ കണ്ണുകള്‍ അവതാരകനായ മോഹന്‍ലാലിലേക്ക് എത്താറുണ്ട്. 
അവതാരകനായി എത്തുന്ന ലാലിനെ അധികമൊന്നും മലയാളികള്‍ കണ്ടിട്ടില്ല. അതിനാല്‍ തന്നെ ബിഗ് ബോസ് ആരാധകര്‍ക്ക് പുതിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
 മോഹന്‍ലാലിന്റെ പേഴ്‌സണല്‍ സ്‌റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീന്‍ ആണ് ബിഗ് ബോസിലെ ലാലിന്റെ വസ്ത്രങ്ങളുടെ ചന്തത്തിന് പിന്നിലും.
കൊച്ചിയില്‍ താമസിക്കുന്ന തൃശൂരുകാരനായ ജിഷാദ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പതിവായി പങ്കുവയ്ക്കാറുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
റിട്ടയേര്‍ഡ് പോലീസുകാരനായി കമല്‍ഹാസന്‍,'വിക്രം' തിയേറ്ററുകളിലേക്ക്, കിടിലന്‍ അപ്‌ഡേറ്റ്