അനുബന്ധ വാര്‍ത്തകള്‍
- കരാര്‍ ഒപ്പിട്ട സിനിമയില്‍ നിന്ന് ഭാവന പുറത്ത് ! കാരണം ദിലീപ്; അന്ന് സംഭവിച്ചത്
- 'അയല്ക്കാര്ക്ക് ഒരു സഹായഹസ്തം'; തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി സംഭാവന ചെയ്ത് ഗോകുലം ഗോപാലന്
- 'ഹണി ബീ'യ്ക്ക് എട്ടു വയസ്സ്, ഓര്‍മ്മകളില്‍ ഭാവന
- എന്നെന്നും നിന്നെ സ്നേഹിക്കുന്നു, ഭാവനയ്ക്ക് പിറന്നനാൾ ആശംസയുമായി മഞ്ജു വാര്യർ
- കോവിഡ് പ്രതിസന്ധി,10.25 ലക്ഷം രൂപ സംഭാവനയായി നല്കി നടന് സൂരി
Photos|വെള്ളരിപ്രാവിന്റെ അഴകില്‍ ഭാവന, ബക്രീദ് സ്പെഷ്യല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. എല്ലാവര്ക്കും ഈദ് മുബാറക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ബക്രീദ് സ്പെഷ്യല്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.
മലയാളത്തില്‍ സജീവമല്ലെങ്കിലും ഭാവന അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. ഇന്‍സ്പെക്ടര്‍ വിക്രം എന്ന സിനിമയാണ് ഒടുവിലായി നടിയുടെ ഒടുവിലായി റിലീസ് ചെയ്തത്.
വിവാഹ ശേഷം സിനിമയില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നെങ്കിലും പിന്നീട് '96' എന്ന ചിത്രത്തിന്റെ കന്നട റീമേക്കില്‍ നായികയായി എത്തി തിരിച്ചുവരവ് ഗംഭീരമാക്കി.
ഹണി ബീയുടെ എട്ടു വര്‍ഷങ്ങള്‍ അടുത്തിടെ ഭാവന ആഘോഷം ആക്കിയിരുന്നു.'ഹണി ബീ' എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്നു, താന്‍ അവതരിപ്പിച്ച എയ്ഞ്ചല്‍ എന്ന കഥാപാത്രത്തിനും എട്ടു വയസ്സായെന്നും ഭാവന കുറിച്ചു.