അനുബന്ധ വാര്‍ത്തകള്‍
- സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഒരൊറ്റ പോസ്റ്ററില്‍,'ഗോള്‍ഡ്' റിലീസ് ഇനി വൈകില്ല
- 'ഞാനറിയുന്ന ഏറ്റവും കരുത്തയായ സ്ത്രീ'; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാരിയര്‍
- പിറന്നാള്‍ നിറവില്‍ ഭാവന; താരത്തിന്റെ പ്രായം അറിയുമോ?
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഭാവനയുടെ പ്രായം എത്രയെന്നാറിയാമോ ? ആശംസകളുമായി സയനോര
- നിങ്ങള്‍ ഈ കുട്ടികളുടെ അച്ഛന്റെ ആരാധകന് ആയിരിക്കാം ! സിനിമ നടനെ മനസ്സിലായോ ?
ഭാവനയുടെ ഒരു മലയാളം ചിത്രം കൂടി,ഷെയ്ന്‍ നിഗം നായകന്‍ ?
ഭാവനയുടെ ഒരു മലയാളം ചിത്രം കൂടി അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്..' നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത്.
ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുക.ഷെയ്ന്‍ നിഗം നായകനായി എത്തും. 'ഇഒ എലിയാവൂ കോഹന്‍' എന്ന ജൂതനായിട്ടാണ് നടന്‍ വേഷമിടുന്നത്. ഗൗതം വാസുദേവ് മേനോനും സിനിമയില്‍ ഉണ്ടെന്നാണ് വിവരം.സുരേഷ് ബാബു തിരക്കഥ ഒരുക്കുന്നു.