1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Allu Arjun

നിങ്ങള്‍ ഈ കുട്ടികളുടെ അച്ഛന്റെ ആരാധകന്‍ ആയിരിക്കാം ! സിനിമ നടനെ മനസ്സിലായോ ?

അല്ലു അര്‍ജുന്‍
ഈയടുത്ത് കുടുംബത്തോടൊപ്പം യാത്രയിലായിരുന്നു നടന്‍ അല്ലുഅര്‍ജുന്‍.അവധിക്കാലം ലണ്ടനിലാണ് താരം ആഘോഷിച്ചത്.
ഭാര്യ സ്‌നേഹ റെഡ്ഡിക്കും മക്കളായ അല്ലു അയാനും അല്ലു അര്‍ഹയ്ക്കുമൊപ്പമാണ് യാത്ര.എന്റെ കുട്ടീസ് എന്ന് പറഞ്ഞുകൊണ്ട് കുട്ടികളുടെ പുതിയ ചിത്രങ്ങള്‍ അല്ലു പങ്കുവച്ചു.
പുഷ്പയാണ് അല്ലു വിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
അടുത്ത ലേഖനം
'സുഹൃത്തുക്കളെ ഭ്രാന്തമായി പ്രണയിക്കുന്നവന്‍'; മാഡിക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ പ്രജേഷ് സെന്‍