2005-ല്‍ വിവാഹമോചനം നേടി, ഭാനുപ്രിയയുടെ ആദ്യഭര്‍ത്താവ് ആരെന്നറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജനുവരി 2022 (09:55 IST)

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളായ നടി ഭാനുപ്രിയയുടെ ജന്മദിനമാണ് ഇന്ന്. 55 വര്‍ഷങ്ങള്‍ പിന്നിട്ട ജീവിതം തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാട് സന്തോഷങ്ങള്‍ക്കൊപ്പം ജീവിതത്തില്‍ ഒരാളും ആഗ്രഹിക്കാത്ത ചില ഘട്ടങ്ങളിലൂടെയും നടി കടന്നുപോയിട്ടുണ്ട്.

1998-ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഡിജിറ്റല്‍ ഗ്രാഫിക്‌സ് എന്‍ജിനീയറായ ആദര്‍ശ് കൗശളിനെ നടി വിവാഹം ചെയ്തത്. അധികകാലം ഈ ബന്ധം തുടര്‍ന്നു പോയില്ല.2005-ല്‍ വിവാഹമോചനം നേടി.
2003-ല്‍ ഇവര്‍ക്കും അഭിനയ എന്ന മകള്‍ ജനിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :