അനുബന്ധ വാര്‍ത്തകള്‍
- മഹാ കൊനിഷ്ട് കഥാപാത്രമാണ് എന്റേത്, മമ്മൂക്കയുടെ വില്ലത്തിയാണ്; വന്‍ വെളിപ്പെടുത്തലുമായി നടി മാലാ പാര്‍വ്വതി
- ഭീഷ്മ പര്‍വ്വം ടീസറിന് മിനിറ്റുകള്‍ക്കുള്ളില്‍ റെക്കോര്‍ഡ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
- ഭീഷ്മ പര്‍വ്വം മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യും; ബോക്സ്ഓഫീസില്‍ മോഹന്‍ലാല്‍-മമ്മൂട്ടി പോരിന് കളമൊരുങ്ങുന്നു
- ആദ്യം മോഹന്‍ലാല്‍ എത്തും, തൊട്ടുപിന്നാലെ മമ്മൂട്ടി; തിയറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ സൂപ്പര്‍താരങ്ങളുടെ എന്‍ട്രി
- ആറാട്ടിനു പിന്നാലെ ഭീഷ്മയും വരും ! ബോക്സ്ഓഫീസില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടത്തിനു കളമൊരുങ്ങുന്നു
മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ ജിസിസി റൈറ്റ് വിറ്റത് ഏഴ് കോടിക്കെന്ന് റിപ്പോര്‍ട്ട്
മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ ജിസിസി റൈറ്റ് ഏഴ് കോടി രൂപയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. ട്രൂത്ത് ഗ്ലോബല്‍ കമ്പനിയാണ് റൈറ്റ് സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വം മാര്‍ച്ച് മൂന്നിനാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിള്‍ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.