അനുബന്ധ വാര്‍ത്തകള്‍
- 'കടുവ' ഉടനെത്തും, സൂചന നല്‍കി സംവിധായകന്‍ ഷാജി കൈലാസ്
- വിവാഹ തീയതി മാറ്റി,ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും കല്യാണം മാറ്റാനുള്ള കാരണം ഇത് !
- 'വീരരാഘവന് തയ്യാര്‍'; ബീസ്റ്റ് പുത്തന്‍ പ്രമോ വീഡിയോ
- നാളെ അവധി പ്രഖ്യാപിച്ച് സ്വകാര്യസ്ഥാപനങ്ങള്‍, കാരണം 'ബീസ്റ്റ്' റിലീസ് !
- ആഷിഖ് അബുവിന്റെ മോശം സിനിമകള്‍
'വെടിയും പുകയും മാത്രം',ബീസ്റ്റ് നിരാശപ്പെടുത്തിയോ ? ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
വിജയുടെ ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ബീസ്റ്റ്. എന്നാല്‍ തങ്ങള്‍ പ്രതീക്ഷിച്ച വിജയിനെ സിനിമയില്‍ കാണാനാവില്ലെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നു. വലിയ ബഹളമൊന്നുമില്ലാതെ സാധാരണ ഒരു ഇന്‍ട്രോയാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.
ബീസ്റ്റ് ആദ്യ പകുതി കഴിഞ്ഞപ്പോള്‍ മുന്‍ നെല്‍സണ്‍ സിനിമ പോലെ തന്നെ ബീസ്റ്റും എന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്.