നാളെ അവധി പ്രഖ്യാപിച്ച് സ്വകാര്യസ്ഥാപനങ്ങള്‍, കാരണം 'ബീസ്റ്റ്' റിലീസ് !
വിജയ് ആരാധകര്‍ ആവേശത്തിലാണ്. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം വീണ്ടും തങ്ങളുടെ പ്രിയതാരത്തിന്റെ ഒരു ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ബീസ്റ്റ് പ്രദര്‍ശനം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പല സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
How far can the craze for an actor go?