അനുബന്ധ വാര്‍ത്തകള്‍
- രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹം; ക്ഷണം വെറും 28 പേര്‍ക്ക് !
- ബാഹുബലിയെ പിന്നിലാക്കാന്‍ ആര്‍ആര്‍ആര്‍,1000 കോടി കടന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രം, മുന്നിലുള്ളത് ഈ രണ്ട് സിനിമകള്‍ !
- രണ്‍ബീര്‍-ആലിയ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
- ഹണിമൂണ്‍ ദക്ഷിണാഫ്രിക്കയില്‍,താരവിവാഹം ഏപ്രില്‍ 14 ന്, കല്യാണം തീരുംമുമ്പേ സിനിമ തിരക്കുകള്‍
- വിവാഹത്തിന് ഇനി 5 നാള് കൂടി,നാല് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍,രണ്‍ബീറിന്റെ വസതിയില്‍ കല്യാണം
വിവാഹ തീയതി മാറ്റി,ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും കല്യാണം മാറ്റാനുള്ള കാരണം ഇത് !
ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിവാഹ തീയതി മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ വിവാഹചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ കല്യാണം പതിനാലാം തീയതിലേക്ക് മാറ്റിയതായി ആലിയയുടെ അമ്മാവന്‍ റോബിന്‍ ഭട്ട് അറിയിച്ചു. അതേസമയം വിവാഹം ആഴ്ചയിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
കപൂര്‍ കുടുംബത്തില്‍ വച്ചാണ് വിവാഹം. നാളെ മെഹന്ദി ചടങ്ങുകള്‍ള നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. കല്യാണത്തിനായി വീട് അലങ്കരിക്കുകയും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം. വിവാഹ തീയതി മാറ്റിവെച്ചത്തിന് പിന്നിലെ കാരണവും പുറത്തുവന്നു.മാധ്യമങ്ങള്‍ തീയതി ചോര്‍ത്തിയത് കൊണ്ടാണ് എന്നും പറയപ്പെടുന്നു.
വിവാഹത്തിന് 28 പേര്‍ക്കാണ് ക്ഷണം.