1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. aswathy sreekanth photos

കണ്ണില്‍ കടലാണ്, മുന്നിലും ! അശ്വതി ശ്രീകാന്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

അശ്വതി ശ്രീകാന്ത്
മലയാളത്തിന്റെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അശ്വതി ശ്രീകാന്ത്. എഴുത്തുകാരിയും യൂട്യൂബറുമായ നടി 2020ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി കടല്‍ക്കരയില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
നടി അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി. .
മൂത്ത മകള്‍ പത്മയ്ക്ക് 9 വയസ്സ് പ്രായമുണ്ട്.
 
 
 
അടുത്ത ലേഖനം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മമ്മൂട്ടിക്ക് ശക്തമായ ഭീഷണി ഉയര്‍ത്താന്‍ കുഞ്ചാക്കോ ബോബന്‍ !