1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ashwathy Srikanth photos

കേള്‍ക്കുന്നുണ്ടല്ലോ ല്ലേ ! സാരിയില്‍ സുന്ദരിയായി അശ്വതി

അശ്വതി ശ്രീകാന്ത്
ജനപ്രിയ പരമ്പര ചക്കപ്പഴത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതരകയായി തുടങ്ങിയ താരം അഭിനയത്തിലും മികവ് തെളിയിച്ചിരിക്കുകയാണ്. സാരിയിലുള്ള താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
നടി അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി. .
മൂത്ത മകള്‍ പത്മയ്ക്ക് 9 വയസ്സ് പ്രായമുണ്ട്.
 
 
അടുത്ത ലേഖനം
ലൂസിഫറിന് നാല് വയസ് ! 'എമ്പുരാന്‍' ഈ വര്‍ഷം എത്തുമോ?