അനുബന്ധ വാര്ത്തകള്
- തൽസമയ ലൈംഗിക പരിശീലനം, ലോകത്തിലെ ആദ്യ പോൺ സർവകലാശാലയുമായി മുൻ പോൺ താരം അമരാന്റ ഹങ്ക്
- അമല പോളിന്റെ മുൻ ഭർത്താവ് വിവാഹിതനാകുന്നു, പിന്നാലെ അമലയും ?!
- വിവാഹം കഴിഞ്ഞെങ്കിലും അത് വിജയിച്ചില്ല: നടി ശരണ്യയുടെ ജീവിതത്തെ കുറിച്ച് സീമ ജി നായർ
- സാധാരണ ഇത്രയൊന്നും ഇല്ല, ഇതിപ്പൊ നിന്നെ കാണിക്കാനാ’ - മമ്മൂക്ക നടന്നകന്നു; പിഷാരടി പറയുന്നു
- കിയയുടെ ആദ്യവാഹനം സെൽടോസിനെ ആഗസ്റ്റ് 22ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും
അതൊരു ചീപ്പ് ഷോ തന്നെയായിരുന്നു: വെളിപ്പെടുത്തലുമായി ആസിഫ് അലി !
ചെറിയ വേഷങ്ങളിലൂടെ മലയള സിനിമയിൽ എത്തി സ്വന്തമായ ഇടം കണ്ടെത്തിയ യുവതാരമാണ് ആസിഫ് അലി. രസകരമായ ചില അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. സ്വന്തം പേര് ഗൂഗിളിൽ തിരഞ്ഞിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ട് എന്ന് ഉടൻ തന്നെ മറുപടി എ,ത്തി. എന്നാൽ അത് മറ്റൊരാളെ കാണിക്കാൻ വേണ്ടി ആയിരുന്നു എന്നും താരം പറഞ്ഞു.
പിന്നീട് സംഭവം ആസിഫ് അലി വിവരിക്കുന്നുമുണ്ട്. 'കുടുംബാംഗങ്ങളോടൊപ്പം ശ്രീലങ്കയിൽ ഹോളിഡേ അടിച്ചുപൊളിക്കാൻ പോയതായിരുന്നു. ബഹളമുണ്ടാക്കി ഹോളിഡേ ആഘോഷിക്കുന്നതിനിടെ അവിടുത്തെ ഒരു ജീവനക്കാരൻ വന്ന് ശബ്ദം കുറക്കണം എന്ന് ആവശ്യപ്പെട്ടു. ഞങ്ങൾ ഹോളിഡേ ആഘോഷിക്കാൻ വന്നതാണ് സബ്ദം ഉണ്ടാക്കും എന്ന് ഞാൻ മറുപടി നൽകി.
അയാൾ വീണ്ടും ഷോ കാണിച്ചു. അപ്പോൾ ഞാൻ തിർച്ചുപോയി എന്റെ പേര് ഗൂഗിളിൽ സേർച്ച് ചെയ്ത് നോക്ക് എന്ന് പറഞ്ഞു. അതൊരു ചീപ്പ് ഷൊ ആയിരുന്നു. എന്ന് ചിരിച്ചുകൊണ്ട് ആസിഫ് അലി പറഞ്ഞു. ഏതെങ്കിലും താരത്തോട് അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഞൻ അഭിയക്കാത്ത ഹിറ്റായ സിനിമകളിൽ അഭിനയിച്ചവരോടെല്ലാം അസൂയ തോന്നാറുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി. റേഡിയോ മങ്കോക്ക് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യങ്ങൾ പറൺഞ്ഞത്.