അനുബന്ധ വാര്‍ത്തകള്‍
- ട്വല്‍ത്ത് മാന്‍ റിലീസിന് തയ്യാര്‍, ത്രില്ലടിപ്പിക്കാന്‍ മോഹന്‍ലാല്‍,കൂമന് സെറ്റില്‍ വിഷു ആഘോഷിക്കാന്‍ ജിത്തു ജോസഫ്
- കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെ ഇന്ന് വിഷു: ആശംസകളുമായി മുഖ്യമന്ത്രിയും ഗവര്‍ണറും
- ഗുരുവായൂരിൽ വിഷുക്കണി ദർശനം വെളുപ്പിന് രണ്ടര മണിമുതൽ
- ഇലയുടെ ഒരറ്റത്ത് നല്ല മൊരിഞ്ഞ മീന്‍ വറുത്തതും ചിക്കന്‍ കറിയും; വിഷു സദ്യ കെങ്കേമം
- സുരേഷ്ഗോപിയുടെ കൈനീട്ടം കൊടുക്കേണ്ട: ശാന്തിക്കാരെ വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്
വിഷുദിനത്തില്‍ ആര്യ, നടിയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്
മോഡലും ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമായ ആര്യയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
തന്റെ ആരാധകര്‍ക്ക് നടി വിഷു ആശംസകളും നേര്‍ന്നു.
ടെലിവിഷന്‍ ഷോ ആയ ബഡായി ബംഗ്ലാവിലെ ഹാസ്യ കഥാപാത്രം നടിയെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു. ബിഗ്ബോസ് സീസണ് 2ലും താരം പങ്കെടുത്തു.
തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്റ് സ്കൂളില്‍ നിന്നാണ് ആര്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2018-ല്‍,വഴുതക്കാടില്‍ ആര്യ സ്വന്തമായി ഒരു ബോട്ടിക് ആരംഭിച്ചു.