അനുബന്ധ വാര്‍ത്തകള്‍
- സുരേഷ്ഗോപിയുടെ കൈനീട്ടം കൊടുക്കേണ്ട: ശാന്തിക്കാരെ വിലക്കി കൊച്ചിൻ ദേവസ്വം ബോർഡ്
- Vishu Special: വിഷുക്കണി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഒഴിവാക്കരുത് ഈ സാധനങ്ങള്‍
- ഇത്തവണ വിഷു മേടമാസം രണ്ടാം തിയതി; ഏപ്രില്‍ 15ന് ശബരിമലയില്‍ വിഷുക്കണി ദര്‍ശനം നടത്താം
- വിഷു - മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു
- വിഷു, ഈസ്റ്റര്‍, റംസാന് സഹകരണ വിപണികള്‍ ഏപ്രില്‍ 12ന് ആരംഭിക്കും
ഇലയുടെ ഒരറ്റത്ത് നല്ല മൊരിഞ്ഞ മീന്‍ വറുത്തതും ചിക്കന്‍ കറിയും; വിഷു സദ്യ കെങ്കേമം
വിഷു സദ്യയില്‍ മത്സ്യ മാംസാദികള്‍ വിളുമ്പുന്നത് കണ്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു നാട്ടുനടപ്പുണ്ട്. അങ്ങ് മലബാര്‍ മേഖലയിലാണ് വിഷു സദ്യയില്‍ മത്സ്യ മാംസാദികള്‍ പ്രധാന വിഭവമാകുന്നത്. വടക്കന്‍ കേരളത്തില്‍ വിഷു സദ്യയ്ക്കൊപ്പം ചിക്കന്‍ കറിയും നല്ല മൊരിഞ്ഞ മീന്‍ വറുത്തതും ഉണ്ടാകും. എന്നാല്‍ തെക്കന്‍ കേരളത്തിലെ വിഷു സദ്യയില്‍ പച്ചക്കറി മാത്രമായിരിക്കും ഉണ്ടാകുക.
അടുത്ത ലേഖനം