1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Arjun Ashokan

മകള്‍ വലുതായി, ചിത്രങ്ങളുമായി അര്‍ജുന്‍ അശോകന്‍

അര്‍ജുന്‍ അശോകന്‍
എട്ടു വര്‍ഷത്തോളം നീണ്ട പ്രണയം, ഒടുവിലായിരുന്നു അര്‍ജുന്‍ അശോകന്റെ വിവാഹം. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശാണ് നടന്റെ ഭാര്യ. വിവാഹ ജീവിതത്തിന്റെ മൂന്നാം വര്‍ഷത്തിലൂടെ കടന്നു പോകുന്ന ഇരുവര്‍ക്കും ഒരു മകളുണ്ട്. 
കുഞ്ഞിന്റെ ജന്മദിനം ഈയടുത്താണ് നടനും കുടുംബവും ആഘോഷിച്ചത്. 
ഇപ്പോഴിതാ മകളുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അര്‍ജുന്‍.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പൂര്‍ണമായി കൈകള്‍ കൊണ്ട് അരച്ചെടുത്ത മൈലാഞ്ചി, 20 കിലോ മെഹന്ദിയും 400 ഹെന്ന കോണ്‍സും, ചെലവ് ഒരു ലക്ഷം വരെ; കത്രീന കൈഫിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതി