അനുബന്ധ വാര്‍ത്തകള്‍
- ' ഞാനൊരു സോ കോള്‍ഡ് ബോണ്‍ ആക്ടറൊന്നും അല്ലല്ലോ '; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍
- മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന് ചിത്രം ഉപേക്ഷിച്ചേക്കും; കാരണം ഇതോ?
- ഒടുവില്‍ മമ്മൂട്ടിയും പറഞ്ഞു; 'വരുന്നത് വന്‍ നെഗറ്റീവ് റോളില്‍ തന്നെ'
- 'സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലെന്ന് ഞാന്‍ ബോര്‍ഡൊന്നും വെച്ചിട്ടില്ല': മമ്മൂട്ടി
- ഈ കുട്ടി ഇന്ന് സിനിമ നടനും സംവിധായകനും, ആളെ മനസ്സിലായോ ?
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍, 'സിബിഐ 5'കോസ്റ്റ്യൂം ട്രയല്‍, ചിത്രങ്ങളുമായി അന്‍സിബ ഹസ്സന്‍
'സിബിഐ 5 ദ ബ്രെയ്ന്‍' വിജയം ജഗതിയ്‌ക്കൊപ്പമാണ് സംവിധായകന്‍ കെ മധു ആഘോഷിച്ചത്. മമ്മൂട്ടി ചിത്രം രണ്ടാം ആഴ്ചയിലും പ്രദര്‍ശനം തുടരുകയാണ്. അന്‍സിബ ഹസ്സനും സിബിഐ ടീമിനൊപ്പം ഉണ്ടായിരുന്നു.
സിബിഐ 5ന്റെ കോസ്റ്റ്യൂം ട്രയല്‍ സമയത്ത് എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ജ്യോതി എന്നാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.സി.ബി.ഐ. ഓഫീസര്‍ ട്രെയിനിയായി അന്‍സിബ ചിത്രത്തിലുണ്ടായിരുന്നു.