1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty about his limitations in acting

' ഞാനൊരു സോ കോള്‍ഡ് ബോണ്‍ ആക്ടറൊന്നും അല്ലല്ലോ '; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍

Mammootty about his limitations in acting
താനൊരു ജന്മനാ ഉള്ള നടനൊന്നും അല്ലെന്ന് മമ്മൂട്ടി. ദ ക്യൂവിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് നടനായ ആളാണ് താനെന്നും മമ്മൂട്ടി പറഞ്ഞു. 
 
' ഞാനൊരു സോ കോള്‍ഡ് ബോണ്‍ ആക്ടറൊന്നും അല്ലല്ലോ. അഭിനയിക്കാന്‍ ആഗ്രഹിച്ച് അങ്ങനെ നന്നായി തേച്ച് തേച്ച് മിനുക്കിയെടുത്തതാണ്. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും. തിരിച്ചടി വരുമ്പോള്‍ കൂടുതല്‍ മിനുക്കാനും തോന്നും,' മമ്മൂട്ടി പറഞ്ഞു. 
 
അടുത്ത ലേഖനം
'അഭിമാനിക്കുന്നു', ഭാര്യയും മകളും ഒന്നിച്ചൊരു വേദിയില്‍, സന്തോഷം പങ്കുവെച്ച് ജയറാം