ഈ കുട്ടി ഇന്ന് സിനിമ നടനും സംവിധായകനും, ആളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 മെയ് 2022 (08:54 IST)

ഫഹദ് നായകനായ ഫാസിലിന്റെ കൈയെത്തും ദൂരത്തില്‍ അതിഥിതാരമായാണ് സൗബിന്‍ അഭിനയലോകത്ത് എത്തുന്നത്.മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പറവയിലൂടെ സംവിധാനരംഗത്തുമെത്തി.















A post shared by (@soubinshahir)

പറവ എന്ന ചിത്രത്തിനുശേഷം സൗബിന്‍ സംവിധാനം ചെയ്യുന്ന 'ഓതിരം കടകം' ഒരുങ്ങുകയാണ്.ദുല്‍ഖറിന്റെ വേറിട്ട ലുക്ക് ആണ് സിനിമയുടെ പ്രധാന ആകര്‍ഷണം.
ഭീഷ്മപര്‍വ്വം, കളളന്‍ ഡിസൂസ തുടങ്ങിയ ചിത്രങ്ങളിലാണ് നടനെ ഒടുവിലായി കണ്ടത്.
2017 ലായിരുന്നു നടന്‍ സൗബിന്‍ സാഹിര്‍ കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറിനെ വിവാഹം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :