അനുബന്ധ വാര്‍ത്തകള്‍
- നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ വിജയം; ബാംഗ്ലൂർ ഡെയ്സിന്റെ 6 വർഷങ്ങൾ
- അല്‍ഫോണ്‍സ് പുത്രനോട് പറഞ്ഞിട്ട് നടന്നില്ല, അനുപമയുടെ ആഗ്രഹം നടത്തിക്കൊടുത്തത് ദുല്‍ക്കര്‍ !
- 'കുറുപ്പ്' പോസ്റ്റർ വന്നതിന് പിന്നാലെ ദുൽഖർ സൽമാൻ ജിമ്മിൽ പരിശീലനത്തിൽ
- പൃഥ്വിരാജിന് ഇഷ്ടമുള്ള ഇൻസ്റ്റഗ്രാം പോസ്റ്റുമായി ദുൽഖർ സൽമാൻ
- ദുൽഖറിൻറെ പ്രിയപ്പെട്ട ലാലേട്ടൻ കഥാപാത്രം - അത് സോളമനാണ്, സോഫിയയുടെ സോളമന് !
പുഷ്‌പം പോലെ ഞാന്‍ പല്ലുപറിക്കും, ഉർവശിയുടെ തകര്‍പ്പന്‍ പ്രകടനം!
ദുൽഖർ സൽമാൻ നായകനായെത്തിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ രസകരമായ ഷൂട്ടിംഗ് രംഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ അനൂപ് സത്യൻ. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണിത്. ഷൂട്ടിംഗ് സമയത്ത് ഉർവശിയുടെ പെര്‍ഫോമന്‍സും സിനിമയിലെ യഥാർത്ഥ രംഗവും കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ, വരനെ ആവശ്യമുണ്ട് എന്ന സിനിമ ഒരുവട്ടം കണ്ട ആസ്വാദകനെ അതിശയിപ്പിക്കും. ഉര്‍വശിയുടെ പ്രകടനത്തെ പുകഴ്ത്തിയാണ് അനൂപ് സത്യന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഉർവ്വശിയും കല്യാണിയും ചേർന്നുളള രംഗമാണ് സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നിർമ്മിച്ച വരനെ ആവശ്യമുണ്ട് കല്യാണി പ്രിയദർശൻ മലയാളത്തിൽ ആദ്യമായി എത്തുന്ന സിനിമ കൂടിയാണ്.
അടുത്ത ലേഖനം