അനുബന്ധ വാര്‍ത്തകള്‍
- 2022ലെ അവസാനത്തെ പോസ്റ്റ്, ചിത്രങ്ങളുമായി ആന്‍ഡ്രിയ ജെര്‍മിയ
- ഫഹദിന്റെ പഴയ നായിക,ആന്‍ഡ്രിയ ജെര്‍മിയയുടെ പുത്തന്‍ ഫോട്ടോഷൂട്ട്
- യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആന്‍ഡ്രിയ ജെര്‍മിയ
- സ്റ്റാര്‍ മാജിക്കിലെ ലക്ഷ്മി, ആളാകെ മാറിപ്പോയെന്ന് ആരാധകര്‍
- ദിലീപിന്റെ സിനിമയുടെ സെറ്റില്‍ നിന്ന് ഒരു പയ്യനൊപ്പം മഞ്ജു ഒളിച്ചോടി; അപകീര്‍ത്തികരമായ പരാമര്‍ശവുമായി കൈതപ്രം
'ബീച്ച് ലൈഫ്'; ചിത്രങ്ങളുമായി ആന്‍ഡ്രിയ ജെര്‍മിയ
മലയാളികളുടെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആന്‍ഡ്രിയ ജെര്‍മിയ.2013ല്‍ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.
താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
1985 ഡിസംബര്‍ 21- ന് തമിഴ്നാട്ടിലെ ഒരു ആംഗ്ലോ-ഇന്ത്യന്‍ കുടുംബത്തിലാണ് ആന്‍ഡ്രിയ ജനിച്ചത്.നടിയുടെ അച്ഛന്‍ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനാണ്. ഒരു സഹോദരിയുണ്ട്.
2007ല്‍ പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന തമിഴ് സിനിമയിലൂടെയാണ് ആന്‍ഡ്രിയയുടെ സിനിമ അരങ്ങേറ്റം.