1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Lakshmi Nakshatra Birthday

സ്റ്റാര്‍ മാജിക്കിലെ ലക്ഷ്മി, ആളാകെ മാറിപ്പോയെന്ന് ആരാധകര്‍

ലക്ഷ്മി നക്ഷത്ര
മലയാളത്തിലെ മുന്‍നിര ടെലിവിഷന്‍ അവതാരകയായി മാറിക്കഴിഞ്ഞു ലക്ഷ്മി നക്ഷത്ര.ഫ്‌ലവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി കൂടുതല്‍ ശ്രദ്ധ നേടിയത്.
നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഉണ്ണികൃഷ്ണന്റെയും ബിന്ദു ഉണ്ണികൃഷ്ണന്റെയും മകളായ ലക്ഷ്മി തൃശൂരിലെ കൂര്‍ക്കഞ്ചേരി സ്വദേശിയാണ്.
സ്‌കൂള്‍ പഠന കാലം മുതലേ നിരവധി പരിപാടികളില്‍ താരം പങ്കെടുക്കാറുണ്ട്.അഭിനയം, മോണോആക്റ്റ്, സംഗീത മത്സരങ്ങള്‍ എന്നിവയില്‍ കേരള സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനങ്ങളെല്ലാം നേടിയിട്ടുണ്ട്.
ഫംഗ്ഷണല്‍ ഇംഗ്ലീഷ് ബിരുദധാരി കൂടിയാണ് ലക്ഷ്മി. ഇരിഞ്ചലകുഡയിലെ ക്രൈസ്റ്റ് കോളജിലായിരുന്നു പഠിച്ചത്.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ബീച്ച് ലൈഫ്'; ചിത്രങ്ങളുമായി ആന്‍ഡ്രിയ ജെര്‍മിയ