യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആന്‍ഡ്രിയ ജെര്‍മിയ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (12:54 IST)

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച താരങ്ങളുടെ ലിസ്റ്റില്‍ അവസാനത്തെയാളാണ് ആന്‍ഡ്രിയ ജെര്‍മിയ. അടുത്തിടെ വിജയ് സേതുപതിക്കും മീനയ്ക്കും വിസ ലഭിച്ചിരുന്നു.















A post shared by (@therealandreajeremiah)

എംപ്ലോയര്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ ആവശ്യമില്ലാതെ യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഗോള്‍ഡന്‍ വിസ അനുവദിക്കുന്നു. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രതിഭകള്‍, ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും വിവിധ മേഖലകളിലെ ഗവേഷകര്‍, ശാസ്ത്രീയ കഴിവുകളുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വിസ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് വിവരം. അടുത്തിടെ ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ക്ക് വിസ അനുവദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :