1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Amala Paul hot photoshoot

സിംപിള്‍ ആന്റ് ഹോട്ട്; നടി അമല പോളിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Amala Paul
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് തെന്നിന്ത്യന്‍ നടി അമല പോള്‍. തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ സിംപിള്‍ ലുക്ക് ആരാധകരെ ത്രസിപ്പിക്കുന്നതാണ്. മുടി മുറിച്ച് ബോള്‍ഡ് ലുക്കില്‍ കൂടിയാണ് താരം ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 
 
1991 ഒക്ടോബര്‍ 26 ന് കേരളത്തിലെ ആലുവയില്‍ ജനിച്ച അമല പോള്‍ രണ്ട് മാസം മുന്‍പാണ് തന്റെ 30-ാം ജന്മദിനം ആഘോഷിച്ചത്. 
 
2009 ലാണ് അമല സിനിമയിലേക്ക് എത്തിയത്. തമിഴ് ചിത്രം മൈനയാണ് അമലയെ മുന്‍നിര നായികമാരുടെ നിരയിലേക്ക് എത്തിച്ചത്. 
 
ദൈവതിരുമകന്‍, റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, തലൈവ, മിലി തുടങ്ങിയ സിനിമകളാണ് അമലയെ ജനപ്രിയ താരമാക്കിയത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കീര്‍ത്തി സുരേഷ് അതിശയിപ്പിച്ച അഭിനേത്രി, മരക്കാറിലെ അഭിനയം ഞെട്ടിച്ചു; പുകഴ്ത്തി പ്രിയദര്‍ശന്‍