അനുബന്ധ വാര്‍ത്തകള്‍
- പ്രണവിനൊപ്പം മോഹന്‍ലാല്‍ ദുബായില്‍ പുതിയ ചിത്രങ്ങള്‍, വീഡിയോ
- അബുദാബിയില്‍ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; അഫ്ഗാന് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു, കൂറ്റന്‍ സ്കോര്‍
- ദീപാവലി ആഘോഷം: 10 മണി കഴിഞ്ഞാൽ പടക്കം പൊട്ടിക്കരുത്, ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി
- കീര്‍ത്തി സുരേഷിനും മായ മോഹന്‍ലാലിനും ഇഷ്ടമായി, കല്യാണിയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍
- പരിഷ്കൃത ജീവിതമെന്ന കുഴപ്പത്തിൽ ചാടരുത്, നിങ്ങൾ സ്വതന്ത്രനാവാൻ ജനിച്ചവനാണ്: വൈറലായി അമലാപോളിന്റെ പുതിയ ചിത്രങ്ങൾ
ആഘോഷങ്ങള്‍ തീരുന്നില്ല, അമല പോളിന്റെ ദീപാവലി വിശേഷങ്ങള്‍, ചിത്രങ്ങള്‍
ദീപാവലി ആഘോഷിച്ചു അമല പോള്‍. വിളക്കുകളുടെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലി എല്ലാവര്ക്കും നല്ല ആരോഗ്യവും സമൃദ്ധിയും നല്കട്ടെയെന്ന് നടി ആശംസിച്ചു.
തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ 'നീലത്താമര'യായിരുന്നു അമലയുടെ ആദ്യത്തെ ചിത്രം. പിന്നീട് വീരശേഖരന്‍, സിന്ധി സാമവേലി എന്നീ ചിത്രങ്ങള്‍ അഭിനയിച്ചു.
'മൈന' എന്ന തമിഴ് ചിത്രമാണ് അമലയുടെ കരിയര്‍ മാറ്റിമറിച്ചത്. മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം താരത്തെ തേടിയെത്തി.
ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും നടി സജീവമാണ്.