1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ajith-Shalini photos

കുടുംബത്തോടൊപ്പം അജിത്ത്, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അജിത്ത്
അജിത്തിന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായി മാറാറുണ്ട്. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് അജിത്ത്. 
അജിത്തിന്റെ മക്കളായ അനൗഷ്‌കയും ആദ്വിക്കും വലുതായി എന്നാണ് ആരാധകര്‍ പറയുന്നത്.2015 മാര്‍ച്ച് രണ്ടിനാണ് അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ആദ്വിക് ജനിച്ചത്. 
 
ഷൂട്ടിങ് തിരക്ക് ഒഴിഞ്ഞാല്‍, ബാക്കിയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അജിത്തിനും ഇഷ്ടം. 
 
അജിത്തിന്റെ 'തുനീവ്' 2023 പൊങ്കലിന് റിലീസ് ചെയ്തു. നടന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറി.
 
അജിത്ത് തന്റെ 62-ാമത് ചിത്രത്തിന്റെ ജോലികള്‍ വൈകാതെ തന്നെ ആരംഭിക്കും. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് സാധ്യത.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സംവൃതയും പൃഥ്വിരാജും പ്രണയത്തിലായിരുന്നോ? അന്ന് പ്രചരിച്ച ഗോസിപ്പും പൃഥ്വിരാജിന്റെ മറുപടിയും