1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ,Shaalin Zoya

ഒന്നൂടെ സുന്ദരിയായി ഷാലിൻ സോയ,ഈയടുത്ത് പിറന്നാള്‍ കഴിഞ്ഞ നടിയുടെ പ്രായം എത്രയെന്ന് അറിയാമോ ?

Shaalin
ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ മനസ്സിൽ വളരെ വേഗത്തിൽ ചേക്കേറിയ നടിയാണ് ഷാലിൻ സോയ. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി സംവിധായക കൂടിയാണ്.സ്ത്രീ ശാക്തീകരണം പ്രമേയമായ സിറ്റ എന്നൊരു ഹസ്വ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
ഫാത്തിമ ഷാലിൻ എന്നാണ് നടിയുടെ യഥാർത്ഥ പേര്. 1997 ഫെബ്രുവരി 22ന് ജനിച്ച നടിക്ക് 26 വയസ്സാണ് പ്രായം. 2004ൽ പുറത്തിറങ്ങിയ ക്വട്ടേഷൻ എന്ന ചിത്രത്തിലൂടെ ആണ് അരങ്ങേറ്റം കുറിച്ചത്.
 
മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
കുടുംബത്തോടൊപ്പം അജിത്ത്, ചിത്രം ഏറ്റെടുത്ത് ആരാധകര്‍