അനുബന്ധ വാര്‍ത്തകള്‍
- ബൈക്ക് ടൂര്‍ പുനരാരംഭിച്ച് അജിത്ത്,'വിടാമുയര്‍ച്ചി' വൈകും
- ശ്യാമിലിയുടെ ആദ്യത്തെ സോളോ ഷോ കാണാന്‍ മക്കള്‍ക്കൊപ്പം ശാലിനി, ചിത്രങ്ങള്‍ കാണാം
- ഭർത്താവ് സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം അതേ അവസ്ഥ: ഡിവോഴ്സ് ഫോട്ടോഷൂട്ടിനെ പറ്റി നടി ശാലിനി
- മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ തെറ്റില്ല, ഡിവോഴ്സ് ഫോട്ടോഷൂൂട്ടുമായി നടി ശാലിനി
- 23 വര്‍ഷത്തെ കൂട്ട്, വിവാഹ വാര്‍ഷിക ദിനത്തില്‍ മധുരം പങ്കുവെച്ച് അജിത്തും ശാലിനിയും
ഒരു കുടുംബ ചിത്രം, അജിത്തിന്റെ കുട്ടികളെ രണ്ടും വലുതായി, ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനി മക്കള്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ഷൂട്ടിങ് തിരക്ക് ഒഴിഞ്ഞാല്‍, ബാക്കിയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അജിത്തിനും ഇഷ്ടം. അപൂര്‍വമായി മാത്രമേ അജിത്തിന്റെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളൂ.
ദമ്പതിമാര്‍ക്ക് അനൗഷ്ക,ആദ്വിക് എന്നീ പേരുകളുള്ള രണ്ട് മക്കളാണുള്ളത്. ഇവര്‍ക്കൊപ്പം പകര്‍ത്തിയ അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
2015 മാര്‍ച്ച് രണ്ടിനാണ് അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ആദ്വിക് ജനിച്ചത്. അനൗഷ്കയാണ് ഇരുവരുടെയും മൂത്തമകള്‍. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും ഒപ്പം ആരാധകര്‍ക്കിടയില്‍ ആദ്വിക് നില്ക്കുന്ന പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലായത്.