നടി ഐശ്വര്യ സുരേഷ് വിവാഹിതയായി

കെ ആര്‍ അനൂപ്| Last Updated: ശനി, 5 നവം‌ബര്‍ 2022 (15:05 IST)
'കന്യാദാനം' എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.















A post shared by Aiswarya Suresh (@june_girl_97)


താരത്തിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ അറിയുന്നതു പോലും സോഷ്യല്‍ മീഡിയയിലൂടെ. ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകര്‍ പോലും അറിയുന്നത്.
നിരവധി സീരിയല്‍ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :