ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത 'ലാല്‍സലാം' പ്രഖ്യാപിച്ചു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ നടന്‍ രജനിയും എത്തും.