അനുബന്ധ വാര്‍ത്തകള്‍
- കുഞ്ചാക്കോ ബോബന്റെ നായികയായി നിവേദ തോമസ്, 'എന്താടാ സജി' അപ്ഡേറ്റ്
- ALONE Official Teaser | എലോണില് പൃഥ്വിരാജും ! എലോണ്‍ ജയസൂര്യയുടെ 'സണ്ണി' പോലെയോ ? ടീസര്‍
- തൊമ്മനും മക്കളും പൃഥ്വിവിനെയും ജയസൂര്യയേയും മനസ്സില്‍ കണ്ട് തീരുമാനിച്ച സിനിമ; അവരെക്കൊണ്ടൊന്നും പറ്റില്ല താന്‍ ചെയ്യാമെന്ന് മമ്മൂട്ടി, മെഗാസ്റ്റാര്‍ ചോദിച്ചുവാങ്ങിയ സൂപ്പര്‍ഹിറ്റ് !
- നടന് ജയസൂര്യക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
- 'ഓര്‍ഡിനറി' നടി ശ്രിത, ആളാകെ മാറി, പുത്തന്‍ ലുക്കില്‍ താരം
'എന്താടാ സജി', വീണ്ടും ചാക്കോച്ചന്‍ ജയസൂര്യ കൂട്ടുകട്ട്, നായികയായി നിവേദ തോമസ്
കുഞ്ചാക്കോബോബന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'എന്താടാ സജി'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
സജിയായി കുഞ്ചാക്കോ ബോബന്‍ വേഷമിടും. നായിക നിവേദ തോമസ്.
ഗോഡ്ഫി ബാബു ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ജേക്‌സ് ബിജോയി സംഗീതം ഒരുക്കുന്ന ചിത്രത്തിനായി റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.സ്വപ്‌നക്കൂട് എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് ജയസൂര്യ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട്. ഗുലുമാല്‍, 101 വെഡ്ഡിംഗ്, സ്‌കൂള്‍ ബസ്, ഷാജഹാനും തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.