1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aishwarya Rajnikanth

മകളുടെ സിനിമയില്‍ രജനികാന്ത് നായകനാകുമോ ?ഐശ്വര്യയ്ക്ക് പറയാനുള്ളത് ഇതാണ്!

ഐശ്വര്യ രജനികാന്ത്
രജനികാന്തിനെ നായകനാക്കി ഒരു ചിത്രം മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് ചെയ്യുമോ എന്നത് ആരാധകര്‍ എപ്പോഴും ചോദിക്കുന്ന ചോദ്യം ആണ്. അതിനൊരു മറുപടി നല്‍കിയിരിക്കുകയാണ് ഐശ്വര്യ.
 
തന്റെ ഒരു സിനിമയില്‍ അച്ഛന്‍ രജനികാന്തിനെ അഭിനയിപ്പിക്കാന്‍ എപ്പോഴെങ്കിലും അഭിനയിപ്പിക്കാന്‍ ആഗ്രഹം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഐശ്വര്യ മറുപടി നല്‍കുന്നു. താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ആരാധികയായി താന്‍ അദ്ദേഹത്തെ ആസ്വദിക്കുകയാണെന്ന് ഐശ്വര്യ പറഞ്ഞു. എങ്കിലും അവസരം വന്നാല്‍ അത് ഏറ്റെടുക്കുമെന്നും സംവിധായക കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം
ഐശ്വര്യ രജിനികാന്ത് ബോളിവുഡിലേക്ക് ?ഹൃത്വിക് റോഷനും രണ്‍വീര്‍ സിംഗിനുമൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹം