1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aha Sundara Teaser

ചിരിക്കാന്‍ തയ്യാറായിക്കോളൂ, നസ്രിയ-നാനി ടീമിന്റെ 'ആഹാ സുന്ദര', ടീസര്‍ മലയാളത്തില്‍ കാണാം

Aha Sundara Teaser | Nani | Nazriya Fahadh | Vivek Sagar | Vivek Athreya | Mythri Movie Makers' on YouTube
നസ്രിയ-നാനി കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി'.റൊമാന്റിക് കോമഡി ചിത്രമാണെന്ന് സൂചന നല്‍കിക്കൊണ്ട് ടീസര്‍ പുറത്ത്.
രണ്ട് വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്ന നായകനും നായികയും തമ്മിലുള്ള രസകരമായ പ്രണയ കഥയാണ് സിനിമ പറയുന്നത്. മലയാള പതിപ്പിന്റെ പേര് ആഹാ സുന്ദര എന്നാണ്.
മൈത്രി മൂവീസിന്റെ ബാനറില്‍ വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന സിനിമ ജൂണ്‍ 10ന് റിലീസ് ചെയ്യും.
 
നികേത് ബൊമ്മിറെഡ്ഡിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
25 വര്‍ഷത്തെ സിനിമ ജീവിതം,സിനിമാക്കാരുടെ പ്രിയപ്പെട്ട അമ്പുവേച്ചിയെ ആദരിച്ച് 'ആയിഷ' ടീം