1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Gatta Kusthi Shoot in progress

ഹേ ഐശ്വര്യ ലക്ഷ്മി എന്നെ ഇങ്ങനെ നോക്കരുത്..., ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് നടന്‍ വിഷ്ണു വിശാല്‍

Aishwarya Lekshmi
ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ദ്വിഭാഷാ ചിത്രം 'ഗാട്ട ഗുസ്തി' ഒരുങ്ങുകയാണ്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രവുമായി നടന്‍ വിഷ്ണു വിശാല്‍.
 
'ഹേ ഐശ്വര്യ ലക്ഷ്മിഎന്നെ ഇങ്ങനെ നോക്കരുത്...ഇതൊരു തുടക്കം മാത്രം...'- എന്നാണ് ലൊക്കേഷന്‍ ചിത്രത്തിന് താഴെ വിഷ്ണു വിശാല്‍ കുറിച്ചത്.
തമിഴ്-തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന 'ഗാട്ട ഗുസ്തി' ഒരു സ്പോര്‍ട്സ് ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്. 
ചെല്ല അയ്യാവ് സംവിധാനം ചെയ്യുന്ന ചിത്രം ഗുസ്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ്.ചെന്നൈയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും ചിത്രീകരണം ഉണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഷക്കീലയ്ക്ക് മണിയന്‍പിള്ള രാജുവിനോട് പ്രണയം'; അന്ന് താരം പ്രതികരിച്ചത് ഇങ്ങനെ