1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Grace Anthony is on vacation

ഒഴിവുകാലം ആഘോഷിച്ച് ഗ്രേസ് ആന്റണി, ചിത്രങ്ങള്‍

ഗ്രേസ് ആന്റണി latest news
നടി ഗ്രേസ് ആന്റണി ഒഴിവുകാലം ആഘോഷിക്കുകയാണ്. ഡിസംബറിലെ തണുപ്പും കാഴ്ചകളും ഒക്കെ ആസ്വദിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Grace (@grace_antonyy)

ഹെയര്‍സ്‌റ്റൈലില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള 
 താരത്തിന്റെ പുതിയ ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Grace (@grace_antonyy)

'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന സിനിമയാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Grace (@grace_antonyy)

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'സാറ്റര്‍ഡേ നൈറ്റ്'എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.
മമ്മൂട്ടിയുടെ റോഷാക്കിലും
സണ്ണി വെയ്ന്‍-അലന്‍സിയര്‍ ടീമിന്റെ 'അപ്പന്‍' എന്ന സിനിമയിലും താരം മികച്ച പ്രകടനം കാഴ്ചവച്ചു.
 
9 ഏപ്രില്‍ 1997ന് ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അഭിമുഖങ്ങളിലെ ഷൈനല്ല തിരശ്ശീലയിലെ ഷൈന്‍,അയാളുടേത് അപാര റേഞ്ചുള്ള ശരീരഭാഷയാണ്:എസ്.ശാരദക്കുട്ടി