1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sneha Sreekumar 3rd wedding anniversary

മൂന്നാം വിവാഹ വാര്‍ഷികം, ഒരു സര്‍പ്രൈസ് ഉണ്ടെന്ന് നടി സ്‌നേഹ ശ്രീകുമാര്‍

Sneha Sreekumar
മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ശ്രീകുമാറും സ്‌നേഹയും. ഇത്തവണത്തെ വിവാഹ വാര്‍ഷിക ദിനമായി കാത്തിരിക്കുകയായിരുന്നു താര ദമ്പതിമാര്‍. ഡിസംബര്‍ മാസത്തെ വലിയ പ്രാധാന്യത്തോടെയായിരുന്നു സ്‌നേഹ വരവേറ്റത്.
 
മൂന്നാം വിവാഹ വാര്‍ഷിക സ്‌പെഷ്യല്‍ വീഡിയോ ഉടന്‍ എത്തുമെന്നും സ്‌നേഹ അറിയിച്ചു അതില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്നും നടി പറയുന്നു. വീഡിയോയ്ക്കായി ആരാധകരും കാത്തിരിക്കുകയാണ്.
 
 
 
അടുത്ത ലേഖനം
ശരീരഭാരം കുറച്ച് നടന്‍ വിജയ് സേതുപതി, ഈ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി