കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 13 ഡിസംബര്‍ 2022 (15:05 IST)
ശരീരഭാരം കുറച്ച് നടന്‍ വിജയ് സേതുപതി. സിനിമയില്‍ എല്ലാത്തരം വേഷങ്ങള്‍ ചെയ്യുവാനും നടന്‍ തയ്യാറാണ്. ഒടുവില്‍ പുറത്തിറങ്ങിയ ചില സിനിമകള്‍ക്കായി നടന്‍ ശരീരഭാരം വര്‍ദ്ധിപ്പിച്ചിരുന്നു.
വിജയ് സേതുപതി കാരവാനില്‍ നിന്ന് എടുത്ത ഏറ്റവും പുതിയ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.