ജയസൂര്യയുടെ മകൾ, ഇത് പഴയ വേദയല്ല !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (08:55 IST)
രണ്ട് മക്കളുടെ അച്ഛനാണ് ജയസൂര്യ. അദ്വൈതും വേദയും നടന്റെ പാത പിന്തുടർന്ന സിനിമയിൽ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.ചേട്ടനെ വെല്ലുന്ന ഫാഷൻ ഫോട്ടോഗ്രാഫറാണ്. ഫാഷൻ ഡിസൈനർ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷൻ ഫോട്ടോസ് വേദ എടുക്കാറുണ്ട്.















A post shared by Veda (@veda.jayasurya)

വേദ കുട്ടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
2004-ൽ സരിതയെ വിവാഹംചെയ്തു. പ്രണയവിവാഹമായിരുന്നു.2006-ൽ മകൻ അദ്വൈത് ജനിച്ചു.2011-ൽ മകൾ വേദ കൂടി കുടുംബത്തിലേക്ക് എത്തി.മണി-തങ്കം ദമ്പതികളുടെ മകനായി ജനിച്ച ജയസൂര്യയുടെ സ്വപ്നമായിരുന്നു സിനിമ. 2001ൽ ദോസ്ത് ചിത്രത്തിൽ ചെറിയ വേഷം ചെയ്തുകൊണ്ട് തുടങ്ങി.
അടുത്ത വർഷം തന്നെ വിനയന്റെ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയിൽ തൻറെ വരവ് അറിയിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :