അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' റിലീസ് എപ്പോള്‍ ? പുതിയ വിവരങ്ങള്‍ പുറത്ത്
- അയ്യപ്പന് നായര്‍ മമ്മൂട്ടിയായിരുന്നു, കോശി കുര്യന് ബിജു മേനോനും ! അയ്യപ്പനും കോശിയും അങ്ങനെയായിരുന്നെങ്കില്‍ ?
- മമ്മൂട്ടിയുടെ ശത്രു മമ്മൂട്ടി തന്നെയെന്ന് ജോണ്‍ പോള്‍; കാരണം ഇതാണ്
- മമ്മൂട്ടിക്കൊപ്പം മാധവന്, ദുബായിലെ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ പുത്തന്‍ സിനിമയോ ?
- നസ്രിയയുടെ നായകനാകാന്‍ പ്രണവ് മോഹന്‍ലാല്‍ ! ആരാധകരെ ആവേശത്തിലാക്കി പുതിയ റിപ്പോര്‍ട്ട്
മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' എത്തുംമുമ്പ് മോഹന്‍ലാലിന്റെ 'ആറാട്ട്' , റിലീസ് തിയ്യതി പ്രഖ്യാപിച്ചു
സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.
ഫെബ്രുവരി 18ന് മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളിലെത്തും. മരക്കാറിന് ശേഷം തിയേറ്ററിലെത്തുന്ന നടന്റെ ചിത്രം കൂടിയാകും ഇത്. ബ്രോ ഡാഡി ഒ.ട.ടിയില്‍ റിലീസ് ചെയ്തിരുന്നു.
അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഭീഷ്മ പര്‍വ്വം' ഈ മാസത്തില്‍ തന്നെ റിലീസ് ഉണ്ടാകും എന്നും പറയപ്പെടുന്നു. ഫെബ്രുവരി അവസാനത്തോടെയോ അല്ലെങ്കില്‍ മാര്‍ച്ച് ആദ്യമോ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചത്.