1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. 4 years movie ott release

ഫോര്‍ ഇയേഴ്‌സ് ആമസോണ്‍ പ്രൈമില്‍ എത്തി

Sarjano Khalid
രഞ്ജിത്ത് ശങ്കറിന്റെ ഫോര്‍ ഇയേഴ്‌സ് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു.സര്‍ജാനോ ഖാലിദും പ്രിയ വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കുന്നത്.തപസ് നായിക്- ശബ്ദ മിശ്രണം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'അജഗജാന്തരം' റിലീസായി ഒരു വര്‍ഷം, രണ്ടാം ഭാഗം ഉണ്ടാകുമോ ?