ലോകം പോയ വര്‍ഷം: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി മുതല്‍ ജനപ്രിയ പോപ്പിന്റെ സ്ഥാനാരോഹണം വരെ
WEBDUNIA|
PRO
PRO
പോയ വര്‍ഷം ലോകമാകമാനം നോക്കിയാല്‍ സംഭവങ്ങളുടെ പരമ്പര തന്നെയുണ്ടാകും. അതില്‍ ജനശ്രദ്ധയാകര്‍ഷിച്ച ഏതാനും സംഭവങ്ങള്‍. അവയില്‍ നല്ലതുണ്ടാകും നല്ലതല്ലാതതുമായ വാര്‍ത്തകളും ഉണ്ടാകും. ഇതില്‍ വാര്‍ത്തകളിലും മനസിലും ഇടപിടിച്ച ചില വാര്‍ത്തകളുണ്ട്. ലോകത്തെ വന്‍ ശക്തിയെന്ന് അഹങ്കരിക്കുന്ന അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതില്‍ ഒന്നാമത്. ഇറാന് ആണവകരാര്‍, അമേരിക്കയുടെ ചാരവൃത്തിയായ പ്രിസം പദ്ധതി, സിറിയയിലെ രാസായുധപ്രയോഗം എന്നിവ ലോകത്തെ കുലുക്കിയ ചില വാര്‍ത്തകള്‍. അതേസമയം ജനപ്രിയ പോപ്പായ ഫ്രാന്‍സിസ് ഒന്നാമന്റെ സ്ഥാനാരോഹണം കത്തോലിക്ക സഭയില്‍ തന്നെ ഒരു നവോത്ഥാനത്തിന് തുടക്കമിട്ടു.
അതേസമയം ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച ഹയാന് ചുഴലിക്കാറ്റ് ലോകത്തിന് തന്നെ വേദനയായി. ലോകം നേരിട്ട പ്രതിസന്ധികളുടെ നേര്‍ക്ക് ഒരു തിരിഞ്ഞുനോട്ടം.
അടുത്ത പേജില്‍: അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി