അനുബന്ധ വാര്‍ത്തകള്‍
- യമുനയിൽ ജലനിരപ്പ് ഉയരുന്നു; പഴയ ലോഹ പുൽ പാലം അടച്ചു, 27 ട്രെയിനുകൾ റദ്ദാക്കി
- ഗൂഗിൾ ഡ്രൈവ് പ്രയോജനപ്പെടുത്തുന്നത് 100 കോടി ഉപഭോക്താക്കൾ
- രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങേണ്ട ?
- ഒരിക്കൽ കത്തിച്ച തിരി വീണ്ടും തെളിയിച്ചാൽ ?
- പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു: 19 കാരൻ പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച 19 കാരനെ പൊലീസ് പിടികൂടി. ആര്യനാട് സ്വദേശിയായ രാഹുലാണ് പൊലീസ് പിടിയിലായത്. വീട്ടിൽ മാതപിതാക്കളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ സുഹൃത്തുക്കളോടൊപ്പം വീട്ടിൽ എത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
തന്നെ ചതിയിൽ പെടുത്തി പീഡനൽത്തിനിരയാക്കിയതായി പെൺകുട്ടി സ്കൂളിലെ അധ്യാപകരോട് പറഞ്ഞതോടെയാണ് കര്യങ്ങൾ പുറത്തറിയുന്നത്. സ്കൂൾ അധികൃതരാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. അറസ്റ്റിലായ രാഹുൽ പെട്രോൾ പമ്പ് ജീവനക്കാരനാണ്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.