1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime Story

ലോക്‍ഡൌണ്‍ സമയത്ത് വീട്ടമ്മയുടെ സ്വകാര്യ ചിത്രമെടുത്തയാൾ പിടിയിൽ

ലോക്‍ഡൌണ്‍
വീട്ടമ്മയുടെ സ്വകാര്യ ദൃശ്യമെടുത്ത വിരുതൻ പൊലീസ് വലയിലായി. വീട്ടമ്മയുടെ വീട്ടിനടുത്ത് വാടകയ്‌ക്ക് താമസിക്കുന്ന നജീം എന്ന ഇരുപത്തിമൂന്നുകാരനാണ് വെള്ളറട പൊലീസിന്‍റെ പിടിയിലായത്.
 
വീട്ടമ്മ താമസിക്കുന്ന വീട്ടിനടുത്ത ഉയർന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലോഡ്ജിനു മുകളിൽ നിന്നാണിയാൾ മൊബൈൽ ഫോണിൽ ചിത്രമെടുത്തത്. പരാതിയെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
അടുത്ത ലേഖനം
ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ്, കെട്ടിടം സീൽ ചെയ്‌തു, ജാഗ്രതയോടെ മഹാരാഷ്ട്ര സർക്കാർ